
Kerala Style Kozhi Stew a less spicy, off white colored curry prepared by cooking Chicken pieces in coconut milk with whole masalas.
Best Combination
- Appam
- Idiyappam
Kerala Style Chicken Stew | Chicken Curry with Coconut Milk | Kozhi Stew Recipe
Print ThisIngredients
- 1. Chicken – 500 gms
- 2. Cinnamon – 1 Inch piece
- 3. Cloves – 4 Nos
- 4. Cardamom – 4 Nos
- 5. Bay leaf – 1 No
- 6. Pepper corns – ½ Teaspoon (Slightly crushed)
- 7. Onion – 2 Nos (Thinly sliced)
- 8. Ginger – 1 Tablespoon (Crushed)
- 9. Garlic – 1 Tablespoon (Crushed)
- 10. Green chili – 4 Nos (Slitted)
- 11. Curry leaves – 1 Spring
- 12. Potato – 2 Nos (Diced)
- 13. Carrot – 1 Big (Diced)
- 14. Thin coconut milk – 2 Cups
- 15. Thick coconut milk – 1 Cup
- 16. Coconut oil – 1 Tablespoon
- 17. Salt – As required
- To temper
- 18. Ghee/ Coconut oil – 1 Teaspoon
- 19. Cashew nuts – 10 Nos
- 20. Curry leaves – 1 Spring
Instructions
- Heat coconut oil in a pan and splutter all whole spices – Cinnamon, Cloves, Cardamom, Bay leaves and Pepper corns.
- Add Onion, ginger, garlic, green chili, curry leaves and salt, sauté till onion become translucent.
- Add potato pieces and sauté for some time.
- Add chicken pieces and mix well.
- Add thin coconut milk, mix well and cook.
- When the chicken is half cooked, add the carrot pieces and cook till chicken pieces are cooked well.
- Keep the flame low and add thick coconut milk and let the chicken stew just heat up (Don’t let the stew boil after adding thick coconut milk).
- Switch off the flame.
- Heat ghee/ oil in another pan and roast cashew nuts till light brown color. Add it to the Chicken stew.
- After roasting the cashew nuts add curry leaves roast it and add to the Chicken Stew.
Recipe in Malayalam
- കോഴിയിറച്ചി – 500 gms
- പട്ട – 1 വലിയ കഷ്ണം
- ഗ്രാമ്പു – 4 എണ്ണം
- ഏലയ്ക്ക – 4 എണ്ണം
- പട്ടയില – 1 എണ്ണം
- കുരുമുളക് ചെറുതായി ചതച്ചത് – ½ Teaspoon
- സവാള നേരിയതായി അരിഞ്ഞത് – 2 എണ്ണം
- ഇഞ്ചി ചതച്ചത് – 1 Tablespoon
- വെളുത്തുള്ളി ചതച്ചത് – 1 Tablespoon
- പച്ചമുളക് കീറിയത് – 4 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉരുളങ്കിഴങ് മുറിച്ചത് – 2 എണ്ണം
- കാരറ്റ് മുറിച്ചത് – 1 എണ്ണം
- രണ്ടാം തേങ്ങാപാൽ – 2 Cups
- ഒന്നാം തേങ്ങാ പാൽ – 1 Cup
- വെളിച്ചെണ്ണ – 1 Tablespoon
- ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ/ വറുത്തിടാൻ
- നെയ്യ് / വെളിച്ചെണ്ണ – 1 Teaspoon
- കശുവണ്ടി – 10 Nos
- കറിവേപ്പില – 1 തണ്ട്
Steps to make Chicken Stew
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക, പട്ടയില, കുരുമുളക് പൊട്ടിക്കുക.
- അതിലേക്കു സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് ഇട്ടു സവാള മൃദു ആകുന്ന വരെ വഴറ്റുക.
- അതിലേക്കു ഉരുളങ്കിഴങ് ചേർത്ത് ഒന്ന് വഴറ്റുക.
- അതിനുശേഷം ഒന്നാം തേങ്ങാ പാൽ ചേർത്ത് കോഴിയിറച്ചി പകുതി വേവിക്കുക.
- പകുതി വേവാകുമ്പോൾ കാരറ്റ് ചേർത്ത് വീണ്ടും കോഴിയിറച്ചി മുഴുവനായും വേവിച്ചെടുക്കുക.
- വെന്തു കഴിഞ്ഞു തീ കുറച്ചു ഒന്നാം തേങ്ങാപാൽ ചേർത്ത് ചൂടാക്കുക.
- ഒന്നാം തേങ്ങാപാൽ ചേർത്ത് കഴിഞ്ഞു തിളയ്ക്കുന്ന മുൻപേ തീ അണച്ച് stew വാങ്ങി വയ്ക്കുക.
- വേറെ ഒരു ചീന ചട്ടിയിൽ നെയ്യ്/ എണ്ണ ചൂടാക്കി കശുവണ്ടി വറുത്തിടുക.
- അതിലേക്കു കുറച്ചു കറി വേപ്പിലയും ചേർത്ത് മൊരിച്ച് stew ൽ ചേർക്കുക.