Kerala Restaurant Style Chicken Biriyani Recipe - Kozhi Biriyani
Kerala Restaurant Style Chicken Biriyani Recipe - Kozhi Biriyani

This is a normal Restaurant Style Chicken Biriyani available in South and middle part of Kerala. This Chicken Biriyani recipe is sweet, sour and medium spicy. The making process is different than normal Biriyani preparation and we are adding pine apple while preparing rice as well as Chicken Biriyani Masala.

 

Kerala Restaurant Style Chicken Biriyani Recipe

Print This
Serves: 4 Prep Time: Cooking Time:

Ingredients

  • To fry for garnishing
  • 1. Cashew nuts – 50 gms
  • 2. Raisins – 50 gms
  • 3. Onion – 2 Nos (Sliced)
  • For chicken stock
  • 1. Chicken bones /Chicken pieces with bones – Some pieces
  • 2. Turmeric powder – ¼ Teaspoon
  • 3. Water – 5 Cups
  • 4. Salt – As required
  • For rice
  • 1. Jeera rice/ Kaima rice/ Basmati rice – 1 ½ Cups/ 250 gms
  • 2. Ghee – 1 Tablespoon
  • 3. Cinnamon – 1 Big piece
  • 4. Cloves – 4 Nos
  • 5. Cardamom – 4 Nos
  • 6. Bay leaf – 1 No
  • 7. Star anise – 1 No
  • 8. Pineapple – ½ Cup (Chopped)
  • 9. Lemon juice – 2 Teaspoon
  • 10. Salt – As required
  • 11. Chicken stock – 3 Cups
  • For chicken biriyani masala
  • 1. Chicken pieces – ½ Kg
  • 2. Onion – 2 Nos (Chopped)
  • 3. Ginger – 1 Tablespoon (Crushed)
  • 4. Garlic – 1 Tablespoon (Crushed)
  • 5. Green chili – 4 Nos (Crushed)
  • 6. Coriander leaves – ½ Cup (Chopped)
  • 7. Mint leaves – ¼ Cup (Chopped)
  • 8. Turmeric powder – ¼ Teaspoon
  • 9. Red chili powder – 1 Tablespoon
  • 10. Coriander powder – 1 ½ Tablespoon
  • 11. Tomato – 2 Nos
  • 12. Onion – 2 Nos
  • 13. Pineapple – ½ Cup (Chopped)
  • 14. Lemon juice – 1 Teaspoon
  • 15. Curd – 2 Teaspoon
  • 16. Garam masala powder – ½ Tablespoon
  • 17. Cashew nut – 5 Nos
  • 18. Coconut – 1 Tablespoon (Scrapped)
  • 19. White poppy seeds – ½ Teaspoon
  • 20. Ghee/ Ghee + Oil – 2 Tablespoon
  • 21. Salt – As required

Instructions

For garnishing

  1. Heat ghee/ oil in a pan.
  2. Add cashew nuts and roast till light brown color. Take out and keep aside.
  3. Add raisins and roast till it become fluffy. Take out and keep aside.
  4. Add onion and fry till brown color. Take out and keep side.

For chicken stock

  1. Boil chicken pieces, turmeric powder, salt and water.
  2. Boil and reduce the water from 5 cups to 3 1/2 cups approximately.
  3. Keep aside the stock.
  4. Reserve 3 cups of stock for cooking rice and remaining for making biriyani masala.

To cook Rice

  1. Wash and sock rice for 1 hour.
  2. Heat ghee in a pan and splutter spices – Cinnamon, Cloves, Cardamom, Bay leaf and Star anise.
  3. Add rice and fry for 2 minutes without breaking the rice.
  4. Add pineapple and chicken stock, cook in medium-high flame.
  5. Add lime juice and salt (if required), mix with rice gently and make the flame low when water is getting almost absorbed.
  6. When water is fully absorbed switch off the flame and keep the pan covered for 5 minutes.

To make chicken biriyani masla

  1. Heat ghee/ oil in a pan and fry the chicken pieces each side for 1 minute in high flame.
  2. Take out the chicken pieces and keep aside.
  3. In the same pan add ginger, garlic and green chili and sauté till raw smell vanishes.
  4. Add coriander and mint leaves and sauté for some time.
  5. Make as paste of turmeric powder, red chili powder and coriander powder by adding little water.
  6. Add this paste to the pan and sauté for some time till raw smell vanishes.
  7. Add chopped tomato and sauté till it become mushy.
  8. Then add onion and sauté till onion become soft.
  9. Add pineapple pieces mix well.
  10. Add half of the fried onion (fried for garnishing) and lemon juice and mix well.
  11. Add curd and garam masala powder mix well.
  12. Add the left-over stock and let the gravy boil and thickens.
  13. Make a paste of cashew nuts, coconut and white poppy seeds. Add this paste to the biriyani gravy.
  14. Add the quick fried chicken kept aside and mix gently.
  15. Keep the pan covered and cook till the chicken is fully cooked.

For Dum cooking

  1. Take a thick bottom pan, heat up on stove top and grease with some ghee.
  2. Add a layer of prepared chicken masala.
  3. Add cooked rice on top of that as another layer.
  4. Add the fried garnishing ingredients – cashew nuts, raisins and fried onions.
  5. Keep the pan covered tightly and cook the whole biriyani in very low flame for 5 – 10 minutes without burning the chicken pieces.

അലങ്കരിക്കാൻ

  1. കശുവണ്ടി – 50 gms
  2. ഉണക്ക മുന്തിരി – 50 gms
  3. സവാള നീളത്തിൽ അരിഞ്ഞത് – 2 Nos

ചിക്കൻ സ്റ്റോക്കിന്

  1. കോഴിയിറച്ചി എല്ലോടുകൂടിയത് – കുറച്
  2. മഞ്ഞൾ പൊടി – ¼ Teaspoon
  3. വെള്ളം – 5 Cups
  4. ഉപ്പ് – ആവശ്യത്തിന്

അരി വേവിക്കാൻ

  1. ജീര/ കൈമ/ ബാസ്മതി അരി – 1 ½ Cups/ 250 gms
  2. നെയ്യ് – 1 Tablespoon
  3. പട്ട – 1 Big piece
  4. ഗ്രാമ്പു – 4 Nos
  5. ഏലയ്ക്ക – 4 Nos
  6. പട്ടയില – 1 No
  7. തക്കോലം – 1 No
  8. പൈൻആപ്പിൾ – ½ Cup (Chopped)
  9. നാരങ്ങാ നീര് – 2 Teaspoon
  10. ഉപ്പ് – As required
  11. ചിക്കൻ സ്റ്റോക്ക് – 3 Cups

ചിക്കൻ ബിരിയാണി മസാലയ്ക്ക്

  1. കോഴിയിറച്ചി കഷണങ്ങൾ – ½ Kg
  2. ഇഞ്ചി ചതച്ചത് – 1 Tablespoon
  3. വെളുത്തുള്ളി ചതച്ചത് – 1 Tablespoon
  4. പച്ചമുളക് ചതച്ചത് – 4 Nos
  5. മല്ലിയില – ½ Cup
  6. പുതിന ഇല – ¼ Cup
  7. മഞ്ഞൾപൊടി – ¼ Teaspoon
  8. മുളകുപൊടി – 1 Tablespoon
  9. മല്ലിപൊടി – 1 ½ Tablespoon
  10. തക്കാളി അരിഞ്ഞത് – 2 എണ്ണം
  11. സവാള അരിഞ്ഞത് – 2 എണ്ണം
  12. പൈൻ ആപ്പിൾ അരിഞ്ഞത് – ½ Cup
  13. നാരങ്ങാ നീര് – 1 Teaspoon
  14. തൈര് – 2 Teaspoon
  15. ഗരം മസാല പൌഡർ – ½ Tablespoon
  16. കശുവണ്ടി – 5 Nos
  17. തേങ്ങാ ചുരണ്ടിയത് – 1 Tablespoon
  18. വെള്ള കസ്കസ് – ½ Teaspoon
  19. നെയ്യ്/ എണ്ണ – 2 Tablespoon
  20. ഉപ്പ് – ആവശ്യത്തിന്

അലങ്കരിക്കാൻ

  1. ഒരു പാത്രത്തിൽ എന്ന ചൂടാക്കി കശുവണ്ടി വറത്തു മാറ്റുക.
  2. അതിലേക്കു ഉണക്ക മുന്തിരി ഇട്ടു വറുത്തു മാറ്റുക.
  3. അതിനു ശേഷം സവാളയും കരുകരുപ്പായി വറത്തു കോരുക.

ചിക്കൻ ബിരിയാണി മസാലയ്ക്ക്

  1. കുറച്ചു കോഴിയിറച്ചി കഷ്ണങ്ങൾ ഉപ്പും മഞ്ഞൾ പൊടിയും 5 കപ്പ് വെള്ളവും ചേർത്ത് വേവിക്കുക.
  2. വെള്ളം വറ്റി ഏകദേശം 3.5 കപ്പ് ആകുന്നവരെ തിളപ്പിച്ച് വറ്റിക്കുക.
  3. 3 കപ്പ് വെള്ളം അരി വേവിക്കുന്നതിനായും ബാക്കി മസാല ഉണ്ടാക്കാനുമായി മാറ്റി വയ്ക്കുക.

അരി വേവിക്കാൻ

  1. കഴുകി വ്യതിയാക്കിയ അരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  2. ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക, തക്കോലം, പട്ടയില മൂപ്പിക്കുക.
  3. അതിലേക്കു അരി ഇട്ടു 2 മിനിറ്റ് അരി പൊടിയാതെ വറുക്കുക.
  4. അതിലേക്കു പൈൻ ആപ്പിളും 3 കപ്പ് ചിക്കൻ സ്റ്റോക്കും ഒഴിച്ച് വേവിച്ചെടുക്കുക.
  5. വെള്ളം വറ്റാറാകുമ്പോൾ നാരങ്ങാ നീരും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് പതുക്കെ ഇളക്കി കൊടുക്കുക.
  6. വെള്ളം മുഴുവൻ വറ്റി കഴിയുമ്പോൾ തീ അണച്ച് വെന്ത ചോറ് 5 മിനിറ്റ് അടച്ചു വയ്ക്കുക.

മസാല തയ്യാറാക്കാൻ

  1. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കോഴി കഷ്ണങ്ങൾ 2 വശവും 1 മിനിറ്റ് വീതം വറുത്തെടുക്കുക,
  2. വറുത്ത കോഴി കഷണങ്ങൾ വേറെ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
  3. കോഴി കഷ്ണങ്ങൾ വറുത്ത എണ്ണയിലേക്ക് ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചു വച്ചതു ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക.
  4. അതിലേക്കു മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ചേർത്ത് കുറച്ചു നേരം വഴറ്റുക.
  5. മഞ്ഞപ്പൊടിയും, മുളക് പൊടിയും, മല്ലി പൊടിയും കുറച്ചു വെള്ളം ഒഴിച്ച് പേസ്റ്റ് ആക്കി ചേർത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക.
  6. അതിലേക്കു അരിഞ്ഞു വച്ചേക്കുന്ന തക്കാളി ഇട്ടു ഉടയുന്ന വരെ വഴറ്റുക.
  7. അതിലേക്കു സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക.
  8. അതിലേക്കു അരിഞ്ഞു വച്ചേക്കുന്ന പൈൻ ആപ്പിൾ കഷണങ്ങൾ ചേർത്ത് ഇളക്കുക.
  9. അതിലേക്കു പൊരിച്ചു വച്ചേക്കുന്ന സവാളയുടെ പകുതി ചേർത്ത് ഇളക്കുക.
  10. അതിലേക്കു നാരങ്ങാ നീരും ചേർത്ത് ഇളക്കുക.
  11. അതിനു ശേഷം തൈരും ഗരം മസാലയും ചേർത്ത് വീണ്ടും ഇളക്കുക,
  12. ബാക്കി വന്ന ചിക്കൻ സ്റ്റോക്കും ഒഴിച്ച് ഗ്രേവി നല്ല പോലെ കുറുക്കി എടുക്കുക.
  13. കശുവണ്ടിയും, കസ്കസും, തേങ്ങാ പീരയും നല്ല മഷി പോലെ അരച്ച് മസാലയിലേക്ക് ചേർക്കുക,
  14. ഈ മസാലയിലേക്കു പൊരിച്ചു വച്ചേക്കുന്ന കോഴിയിറച്ചി കഷണങ്ങളും ഇട്ടു പതുക്കെ ഇളക്കി മൂടി വച്ച് വേവിച്ചെടുക്കുക.

ദമ്മിടാൻ

  1. ഒരു ചുവടു കട്ടിയുള്ള പരന്ന പത്രം അടുപ്പിൽ വച്ച് ചൂടാക്കി നെയ് ഒഴിക്കുക.
  2. അതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മസാല നിരത്തി ഇടുക.
  3. അതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചോറും നിരത്തി ഇടുക.
  4. അതിനു മുകളിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന കശുവണ്ടിയും, ഉണക്ക മുന്തിരിയും, ബാക്കി ഉള്ള വറുത്ത സവാളയും നിരത്തുക.
  5. ഒരു നല്ല അടപ്പു വച്ച് മൂടി ബിരിയാണി ഏറ്റവും ചെറിയ തീയിൽ മൂടി വച്ച് 5 – 10 മിനിറ്റ് കരിഞ്ഞു പോകാതെ വേവിച്ചെടുക്കുക.